ഏലൂർ : മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ആരോഗ്യ സംരക്ഷണത്തിൽ തികഞ്ഞ ജാഗ്രത വേണമെന്ന് ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ അഭിപ്രായപ്പെട്ടു. ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഏലൂർ നഗരസഭയുടെയും മുത്തൂറ്റ് സ്നേഹാശ്രയയുടെയും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെ നഗരസഭ പ്രദേശത്തെ ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആരോഗ്യ പരിരക്ഷണ പ്രവർത്തനങ്ങൾക്കെല്ലാം ആവശ്യമായ പിന്തുണയും കാര്യക്ഷമമായ പ്രവർത്തനങ്ങളുമാണ് നഗരസഭയുടെ ഭാഗത്തുനിന്നും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ......
കോഴിക്കോട് പന്തീരാങ്കാവില് സ്വകാര്യ ബാങ്ക് ജീവനക്കാരനില് നിന്നും നാല്പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില് പ്രതി ഷിബിന് ലാല് പിടിയിൽ
ഇന്ന് പുലര്ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഫറൂഖ് എസിപിയുടെ ഓഫീസില് എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ......
മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ......
തിരുവനന്തപുരം : നിലമ്പൂരിൽ ആശമാരുടെ പ്രചാരണപ്രവര്ത്തനങ്ങൾ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് സംസ്ഥാനപൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇടതുസ്ഥാനാര്ത്ഥി എം. ......
ബംഗളുരു: പിന്നോക്ക വിഭാഗ- ന്യൂനപക്ഷ- ദളിത് കൂട്ടായ്മയായ 'അഹിന്ദ'യാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കരുത്തും പിൻബലവും. 136 അംഗങ്ങളുള്ള കോൺഗ്രസ്സ് നിയമസഭാകക്ഷിയിൽ അഹിന്ദയ്ക്കാണ് ഭൂരിപക്ഷം. ......
ഒരിക്കൽ, തങ്ങളുടെ ചെയ്തികളിൽ യാതൊരു സംശയവും തോന്നാത്ത ഒരു ജനതയുണ്ടായിരുന്നു – ഇസ്രായേൽ. അവർക്ക് തങ്ങളുടെ സൈനിക ശക്തിയിൽ വലിയ വിശ്വാസമായിരുന്നു, ലോകത്ത് തങ്ങളെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് അവർ കരുതി. ......
അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരിച്ച മലയാളി യുവതിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രനെയാണ് സസ്പെൻഡ് ചെയ്തത്. ......
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞൻമാരും കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ് മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി, റെവലൂഷണറി ഗാർഡ്സിന്റെ ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ തലവൻ മേജർ ജനറൽ ഗോലം അലി റാഷിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ......
നിലമ്പൂരിൽ സി.പി.എം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ സാഹിത്യകാരന്മാരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. സി.പി.എം പ്രചാരകർ 'ഉപകാരസ്മരണയുള്ളവരാണെന്ന്' ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു. ......